tag:blogger.com,1999:blog-5272504657353932358.post6219106954967765132..comments2023-06-07T05:38:31.875-07:00Comments on ആലക്കോടന്‍ വിശേഷങ്ങള്‍: ആലക്കോടന്‍ വിശേഷങ്ങള്‍ : മലമുകളിലെ തടാകം.ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger21125tag:blogger.com,1999:blog-5272504657353932358.post-82881841046574806552013-01-18T04:26:55.528-08:002013-01-18T04:26:55.528-08:00Ha ha rajeshettanum ethiyoHa ha rajeshettanum ethiyosyam shajhttps://www.blogger.com/profile/01971610255265904925noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-14731133177361206302013-01-18T01:35:20.713-08:002013-01-18T01:35:20.713-08:00Nice one Biju. വളരെ നന്നായി എഴുതിയിരിക്കുന്നു ബിജു...Nice one Biju. വളരെ നന്നായി എഴുതിയിരിക്കുന്നു ബിജു. ഞാന്‍ ആലക്കൊടുകാരന് ആണേ ......
Anonymoushttps://www.blogger.com/profile/14991469207114686850noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-66443093527471138322010-08-10T06:22:17.482-07:002010-08-10T06:22:17.482-07:00@കലാവല്ലഭന്‍ : വാല്‍ക്കഷണം കണ്ടില്ലയോ സാര്‍...:-)...@കലാവല്ലഭന്‍ : വാല്‍ക്കഷണം കണ്ടില്ലയോ സാര്‍...:-) പൂക്കോട്ട് കണ്ടു. ആസ്വദിച്ചു. എന്നാലും മലമുകളിലെ “തടാക”മായിരുന്നു ജോര്
@സുഗന്ധി : ഹാ..ഇങ്ങനെ കളിപ്പിയ്ക്കാതെ നേരെ പറ..ആരാ..?(മെയിലയച്ചാലും മതി). ഇങ്ങനെയൊരു കൂട്ടുകാരിയുണ്ടെങ്കില്‍ പരിചയപ്പെടണമല്ലോ!ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-62376623306144943182010-08-10T05:26:08.226-07:002010-08-10T05:26:08.226-07:00അതെ.ഒപ്പം ആലക്കോടിന്റേയും രയരോം പുഴയുടേയും കൂട്ടുക...അതെ.ഒപ്പം ആലക്കോടിന്റേയും രയരോം പുഴയുടേയും കൂട്ടുകാരി.സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-14138320245712865092010-08-08T22:31:25.265-07:002010-08-08T22:31:25.265-07:00വിളിച്ചു വരുത്തിയിട്ട് ഊണില്ലയെന്ന് പറഞ്ഞതുപോലെയായ...വിളിച്ചു വരുത്തിയിട്ട് ഊണില്ലയെന്ന് പറഞ്ഞതുപോലെയായി, പൂക്കോട്ട് തടാകത്തെപ്പറ്റിയൊന്നും പറഞ്ഞില്ല. അതോ കണ്ടില്ലയോ ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-37005626993776235632010-08-07T10:20:28.943-07:002010-08-07T10:20:28.943-07:00അക്ബര്‍, മിനി നമ്പൂതിരി,അബ്ദുള്‍ ഖാദര്‍, ജിഷാദ്, സ...അക്ബര്‍, മിനി നമ്പൂതിരി,അബ്ദുള്‍ ഖാദര്‍, ജിഷാദ്, സുഗന്ധി: അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഈ സുഗന്ധി നമ്മുടെ നാട്ടാരി ആണെന്നു തോന്നുണല്ലൊ? ശ്രീകണ്ഠാപുരവാസിയാണോ?ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-65240329622663792122010-08-06T20:28:36.392-07:002010-08-06T20:28:36.392-07:00ആലക്കോട്ട് രാജകുമാരന്റെ sreekandapuram സന്ദർശനം അല...ആലക്കോട്ട് രാജകുമാരന്റെ sreekandapuram സന്ദർശനം അലങ്കോലപ്പെട്ടതിൽ ഖേദമുണ്ട് .........സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-14434513757182316912010-08-01T00:20:33.175-07:002010-08-01T00:20:33.175-07:00ആശംസകള്‍...ആശംസകള്‍...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-2783203780912049472010-07-26T05:28:33.588-07:002010-07-26T05:28:33.588-07:00നന്നായിരിക്കുന്നു യാത്രാവിവരണം .കുറച്ചു നേരത്തേയ്ക...നന്നായിരിക്കുന്നു യാത്രാവിവരണം .കുറച്ചു നേരത്തേയ്ക്ക് ചെറുപ്പം തിരിച്ചുകിട്ടിയതുപോലെ.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-53493583256877481122010-07-26T00:12:34.947-07:002010-07-26T00:12:34.947-07:00ഒരു 'ബാച്ചില' റുടെ അനുഭവങ്ങള്‍ പതിവ് പോലെ ...ഒരു 'ബാച്ചില' റുടെ അനുഭവങ്ങള്‍ പതിവ് പോലെ തികച്ചും രസകരമായി തോന്നി . പ്രത്യേകിച്ച് ' തിരുനെല്ലിക്ക് ഇപ്പോള്‍ പോയാല്‍ വീട്ടുകാര്‍ അങ്ങോട്ട് പോകേണ്ടി വരുമെന്നത് !. തടാകം കാണണമെന്ന് പറഞ്ഞിട്ട് "സുന്ദരികിളികളെ " കാണിച്ചു കൊടുത്ത ആ ഗൈഡിനെ പിന്നെ ആരും വിളിച്ചു കാണില്ല എന്ന് തോന്നുന്നു !.

അഭിനന്ദനങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-5272504657353932358.post-29786508537012388562010-07-21T12:52:18.343-07:002010-07-21T12:52:18.343-07:00:):)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-70971908565453070322010-07-19T06:40:59.218-07:002010-07-19T06:40:59.218-07:00@സാദിക്ക്: അന്ന് രാവിലെ വെറും അപ്പവും കറിയും മാത്ര...@സാദിക്ക്: അന്ന് രാവിലെ വെറും അപ്പവും കറിയും മാത്രമേ കഴിച്ചിട്ടുള്ളു സാറെ..
@ ഇസ്മായില്‍ : തീര്‍ച്ചയായും. ഇന്ന് പല നേതാക്കളും ഇത്തരം “ഗൈഡു”കളാ..
@ ഒഴാക്കന് : ഓ.. തരുണികളെയൊന്നും നേരാം വണ്ണം കാണാന്‍ പറ്റിയില്ല. എല്ലാം ആ ക്കൂറ്റന്മാര്‍ വന്ന് കൊളമാക്കിയില്ലേ...ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-45077312648642131562010-07-19T05:13:10.266-07:002010-07-19T05:13:10.266-07:00വഴി കാട്ടി തരുന്നവനെ ഇങ്ങനെ തന്നെ ചെയ്യണം :) ഏതായാ...വഴി കാട്ടി തരുന്നവനെ ഇങ്ങനെ തന്നെ ചെയ്യണം :) ഏതായാലും കുറെ തരുണികളെ കാണാന്‍ പറ്റിയില്ലേ പിന്നെന്തു തടാകം അല്ലെഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-65306346255569612792010-07-16T03:45:16.829-07:002010-07-16T03:45:16.829-07:00ആ 'ഗൈഡിനെ' രാഷ്ട്രീയത്തില്‍ ഇറക്കിയാല്‍ തി...ആ 'ഗൈഡിനെ' രാഷ്ട്രീയത്തില്‍ ഇറക്കിയാല്‍ തിളങ്ങും.കട്ടായംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-83362224192104806652010-07-13T11:51:02.895-07:002010-07-13T11:51:02.895-07:00എനിക്കും യാത്ര ചെയ്യാൻ തോന്നുന്നു.
ഹാ…ഹാാ.… തണുക്...എനിക്കും യാത്ര ചെയ്യാൻ തോന്നുന്നു.
ഹാ…ഹാാ.… തണുക്കുന്നു
പല്ലുകളിൽ തെറിനിറയുന്നു
വയറ്റിൽ മദ്ദ്യവും.
എന്റെയല്ല ട്ടോ…..
ജീപ്പ് മലയും മഞ്ഞും താണ്ടുന്നു.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-40256924504293037932010-07-13T06:35:53.812-07:002010-07-13T06:35:53.812-07:00@ നൌഷു: വളരെ നന്ദി വന്നതിനും മിണ്ടിയതിനും.
@ യാത്ര...@ നൌഷു: വളരെ നന്ദി വന്നതിനും മിണ്ടിയതിനും.
@ യാത്രികന്: അതിയാന് അറിയാന്‍ വയ്യാത്ത കാര്യം ഏറ്റതാണു കുഴപ്പമായത്. സാക്ഷാല്‍ പൂക്കോട് അവിടെ നിന്നും കുറെ അകലെയാണ്. അതു മലമുകളിലൊന്നുമല്ല.
വയനാട് തീര്‍ച്ചയായും കണ്ടിരിയ്ക്കേണ്ട സ്ഥലമാണ്. വളരെ നന്ദി.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-49319784939956083532010-07-13T03:47:41.182-07:002010-07-13T03:47:41.182-07:00ദുഷ്ടന്മാര്......പാവം അതിയാന് വല്ല കാര്യവുമുണ്ടാ...ദുഷ്ടന്മാര്......പാവം അതിയാന് വല്ല കാര്യവുമുണ്ടായിരുന്നോ വഴിയില്‍ കിടന്ന പാമ്പുകളെ എടുത്തു ---------ല്‍ വയ്കാന്‍.തിരുനെല്ലി എനിക്കേറെ പ്രീയപ്പെട്ട സ്ഥലം. മിക്കവാറും എല്ലാവര്‍ഷവും അവിടെ ഒന്ന് പോവും......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-60542873038364892652010-07-13T01:03:13.205-07:002010-07-13T01:03:13.205-07:00കൊള്ളാം... നന്നായിട്ടുണ്ട്....കൊള്ളാം... നന്നായിട്ടുണ്ട്....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-65156450469191937552010-07-11T21:42:50.108-07:002010-07-11T21:42:50.108-07:00കൃഷ്ണകുമാര്‍ , നോനുസ് : അഭിപ്രായങ്ങള്‍ക്ക് നന്ദികൃഷ്ണകുമാര് , നോനുസ് : അഭിപ്രായങ്ങള്‍ക്ക് നന്ദിബിജുകുമാര് alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-70800989025608608452010-07-11T15:30:02.204-07:002010-07-11T15:30:02.204-07:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുnoonushttps://www.blogger.com/profile/12833132520646165405noreply@blogger.comtag:blogger.com,1999:blog-5272504657353932358.post-85517376172932408042010-07-11T09:38:18.185-07:002010-07-11T09:38:18.185-07:00വയനാടന്‍ കാലാവസ്ഥയും,യാത്രയും ഓര്‍മ്മിപ്പിച്ചതിനു ...വയനാടന്‍ കാലാവസ്ഥയും,യാത്രയും ഓര്‍മ്മിപ്പിച്ചതിനു നന്ദി,ബിജുkrishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.com